
നിനക്ക് നിന്റെ മതം, അവർക്ക് അവരുടെ മതം….
ഈ പിഞ്ചു ബാലൻറെ കയ്യിലുള്ള പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത് ഒന്നുകൂടി വായിക്കുക… നിങ്ങൾക്കു നിങ്ങളുടെ മതം… എനിക്ക് എൻറെ മതം… (https://quran.com/109/6) ഖുർആനിലെ ഒരു വാചകമാണ് അതിന്റെ അവലംബം… അതെ സത്യമായിട്ടും ഖുർആനിൽ തന്നെ