Skip links

ExMuslim Day 2023

എക്സ്-മുസ്ലിം ദിനാചരണം 2023
എക്സ്-മുസ്ലിംസ് ഓഫ് കേരളയുടെ പ്രഥമ വാര്‍ഷിക സമ്മേളനം 2023 ജനുവരി 8, ഞായറാഴ്‌ച മലപ്പുറം റോസ് ലോഞ്ചിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.


സംഘടനയുടെ സ്ഥാപിത ലക്ഷ്യങ്ങളായ സാമൂഹിക പരിഷ്കരണവും ഉന്നതിയും പ്രതിഫലിക്കുന്ന അനേകം പ്രഭാഷണങ്ങളും പൊതുചര്‍ച്ചയും ഉൾപ്പെടുത്തിയാണ് ദിനാചരണ പരിപാടികൾ ഒരുക്കുന്നത്.


EA ജബ്ബാര്‍ മാസ്റ്റർ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ക്ഷണിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ:

സംഭാവനകൾ നല്കാൻ ആഗ്രഹിക്കുന്നവർ
താഴെ അക്കൗണ്ടിലേക്ക് അയയ്ക്കുക
EXMUSLIMS OF KERALA
A/C No: 922010007926862
IFSC: utib0001161
UPI ID: [email protected]
കൂടുതൽ വിവരങ്ങള്ക്ക് വിളിക്കുക: +91 9544117555

Leave a comment

  1. I’m not sure exactly why but this blog is loading extremely slow for me. Is anyone else having this problem or is it a problem on my end? I’ll check back later on and see if the problem still exists.