Skip links

വലിയ ‘ദീൻ’ | ഞാൻ എന്തുകൊണ്ട് ഇസ്ലാം മതം ഉപേക്ഷിച്ചു

മതനിരാസം പരസ്യമായി തുറന്നു പ്രഖ്യാപിച്ചു കൊണ്ട്, ഇസ്ലാം മതം ഉപേക്ഷിച്ചതിൻ്റെ കാരണങ്ങളും, മതം വിട്ടവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അന്ന് സംസാരിച്ചത് ഒരിക്കല് കൂടി നിങ്ങളുമായി പങ്കുവെക്കുന്നു.

മതം വിട്ട് മാനവികതയിലേക്ക് ഉള്ള യാത്രയിൽ..

ആദ്യമായി ഒരു പൊതുവേദിയിൽ..

മതനിരാസത്തിന്റെ നാൾവഴികളും അനുഭവങ്ങളും പങ്കുവച്ച് സംസാരിച്ചത് “സ്വതന്ത്ര ലോകം -19 ” വേദിയിൽ ആയിരുന്നു

(15 Dec 2019 @ Malappuram Town Hall)

Leave a comment

  1. We need other Ex muslims testimony too. Especially Auto Didact

  2. Post comment

    Avatar
    HomosapienInPaleBlueDot says:

    There might be God I don’t know… but definitely these all religions are manmade in this Pale Blue Dot…