Skip links
who-is-allah

ആരാണ് അല്ലാഹു? – ഭാഗം-1

സമകാലികത്തിൽ എല്ലാരുടെയും വായിൽ നിന്നും അറഞ്ചം പുറഞ്ചം വിമർശനമേറ്റു കൊണ്ട് ഇരിക്കുന്ന ഒരു പാവം ദൈവമാണ് അല്ലാഹ്.

ആരാണ് ശെരിക്കും അല്ലാഹു?

ഇസ്‌ലാം പരിചയപ്പെടുത്തി തരുന്ന അല്ലാഹ് എന്നാൽ പ്രപഞ്ച/സർവ്വലോക സൃഷ്ടാവും പരിപാലകനും സംരക്ഷകനും. ആദമിൽ നിന്നും ഹൗവ്വയിൽ നിന്നും മനുഷ്യരാശിയെ സൃഷ്ടിച്ച, അബ്രഹാമിന്റെയും ഐസക്കിന്റെയും യാക്കോബിന്റെയും മോശയുടെയും യേശുവിന്റെയും, അവസാനം മുഹമ്മദിന്റെയും, ദൈവമാണ് അല്ലാഹു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
എന്നാൽ അതെത്രത്തോളം ശെരിയാണ്? നമുക്കൊന്ന് പരിശോധിക്കാം.

അല്ലാഹ് എന്ന നാമം ഇസ്‌ലാമിന് മുൻപുണ്ടായിരുന്ന ചില എഴുത്തുകളിൽ കാണാൻ സാധിക്കും.
🔴 “Allah is found… in Arabic inscription prior to Islam.”
(Encyclopedia Britannica, I:643)
🔴 “Allah” is a pre-Islamic name. . .”
(Encyclopedia of Religion, I:117)
🔴 “Allah was known to the pre-Islamic Arabs; he was one of the Meccan deities.”
(Encyclopedia of Islam, ed. Gibb, I:406)
🔴 “The name Allah, as the Qur’an itself is witness, was well known in pre-Islamic Arabia. Indeed, both it and its feminine form, Allat, are found not infrequently among the theophorous names in inscriptions from North Arabia.”
(Arthur Jeffrey, ed., Islam: Muhammad and His Religion, New York: The Liberal Arts Press, 1958, p. 85)

മുഹമ്മദ് ജനിക്കുന്നതിനു മുൻപ് തന്നെ അല്ലാഹു എന്ന ദേവനെ ആദരിക്കാൻ അബ്ദുല്ല എന്ന പേര് സ്വീകരിച്ചിരുന്നു.
അല്ലാഹു ഒരു ഗോത്ര ദേവനാണ് എന്നതാണ് ചരിത്രകാരന്മാരുടെ കണ്ടെത്തൽ. അല്ലാഹു എന്നത് കാബയ്ക്ക് ചുറ്റും സ്ഥിതി ചെയ്തിരുന്ന 360 ഉപദൈവങ്ങളുടെ തലവനായിരുന്നു. ഖുറൈശികൾ വളരെയധികം ആദരവോടെ, ഭയഭക്തിയോടെ ആരാധിച്ചുപോന്ന സര്‍വ്വപ്രധാനിയായ, ദൈവങ്ങളുടെ ദൈവമായിരുന്നു അല്ലാഹ്. മുഹമ്മദ് ജനിച്ച ഖുറൈഷ് ഗോത്രത്തിന്റെ മുഖ്യദേവനും അല്ലാഹുവായിരുന്നു.

🔵”Historians like Vaqqidi have said Allah was actually the chief of the 360 gods being worshipped in Arabia at the time Mohammed rose to prominence. Ibn Al-Kalbi gave 27 names of pre-Islamic deities…Interestingly, not many Muslims want to accept that Allah was already being worshipped at the Ka’ba in Mecca by Arab pagans before Mohammed came. Some Muslims become angry when they are confronted with this fact. But history is not on their side. Pre-Islamic literature has proved this.”
(G. J. O. Moshay, Who Is This Allah?, Dorchester House, Bucks, UK, 1994, pg. 138)
ആരാണ് ഇമാം വാഖിദിയും ഇബ്‌നു അൽ–കൽബിയും ? രണ്ട് പേരും പ്രഗത്ഭരായ ഇസ്‌ലാമിക ചരിത്രകാരന്മാരാണ്. കാബയിലെ 360 ദൈവങ്ങളുടെ തലവനായിരുന്നു അല്ലാഹു എന്ന് പറയുന്നത് ഇമാം വാഖിദിയാണ്. അതിലെ 27 ദൈവങ്ങളുടെ പേരുകളും ഇബ്നു അൽ–കൽബി തരുന്നുണ്ട്. ഇസ്‌ലാമിക ചരിത്രകാരന്മാർ തന്നെ അല്ലാഹു ആരാണ് എന്ന കാര്യത്തിൽ നമുക്ക് അറിവ് പകർന്നു തരുന്നുണ്ട്.

🔵”According to al-Masudi (Murudj, iv. 47), certain people have regarded the Ka’ba as a temple devoted to the sun, the moon and the five planets. The 360 idols placed round the Ka’ba also point in this direction. It can therefore hardly be denied that traces exist of an astral symbolism. At the same time one can safely say that there can be no question of any general conception on these lines. The cult at the Ka’ba was in the heathen period syncretic as is usual in heathenism.”
(First Encyclopedia of Islam, E.J. Brill, 1987, Islam, p. 587-591)
അൽ മസൂദി ഇസ്‌ലാമിക ചരിത്രകാരനാണ്. അദ്ദേഹം പറയുന്നത് അനുസരിച്ച്, സൂര്യനും ചന്ദ്രനും 5 ഗ്രഹങ്ങൾക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദേവാലയമാണ് കാബാ. ഇസ്‌ലാമിന് വളരെ മുൻപ് നിലനിന്നിരുന്ന നക്ഷത്രസംബന്ധിയായ പ്രതീകാത്മകത്വം കാബയിലും ഉണ്ടായിരുന്നുവെന്നും അങ്ങനെ തന്നെ ആചരിച്ചു പോന്നിരുന്നു എന്നും കാണാൻ സാധിക്കും. അതായത് അന്നത്തെ മക്കയിലെ ദൈവവിശ്വാസം എന്നാൽ വിവിധ ദർശന സമ്പ്രദായങ്ങളിൽ നിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന നിലപാട് സംബന്ധമായ ഒരു വിശ്വാസമായിരുന്നു.

🔵”But history establishes beyond the shadow of doubt that even the pagan Arabs, before Muhammad’s time, knew their chief god by the name of Allah and even, in a sense, proclaimed his unity…Among the pagan Arabs this term denoted the chief god of their pantheon, the Kaaba, with its three hundred and sixty idols.”
(The Moslem Doctrine of God, Samuel M. Zwemer 1905, p 24-25)
വിഗ്രഹാരാധകർ അല്ലെങ്കിൽ അവിശ്വാസികൾ (Pagan) ആരാണ് എന്ന് ഇക്കാലത്ത് നോക്കിയാൽ വായിക്കാൻ പറ്റുന്നത് മുസ്ലിമോ, ജൂതനോ ക്രൈസ്തവനോ അല്ലാത്ത ആരും എന്നാണ്. പക്ഷെ ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ജൂതരും ക്രൈസ്തവരും മുസ്ലീങ്ങളെ കാണുന്നത് അവിശ്വാസികൾ (pagans) ആയി തന്നെയാണ്. അതായത് അബ്രഹാമിക്ക് മതങ്ങളായ ജൂതമതവും ക്രിസ്തുമതവും ഒരിക്കലും ഇസ്‌ലാമിനെ അവരുടെ വിശ്വാസ സങ്കല്പത്തിൽ ഉൾപ്പെടുത്തുന്നില്ല.
ഇസ്‌ലാമിലെ ദൈവം മറ്റൊരു ദൈവമാണ് എന്നാണ് അവരുടെ വാദം.
എന്നാൽ ശെരിക്കും അല്ലാഹു ആരായിരുന്നു? ചരിത്രകാരന്മാരിൽ പലരും പറയുന്നത് അല്ലാഹു ശെരിക്കും ചന്ദ്ര ദേവനായ ഹുബാൽ ആയിരുന്നു എന്നാണ്.

⚫ “It is not related that the Black Stone was connected with any special god. In the Ka’ba was the statue of the god Hubal who might be called the god of Mecca and of the Ka’ba. Caetani gives great prominence to the connection between the Ka’ba and Hubal. Besides him, however, al-Lat, al-`Uzza, and al-Manat were worshipped and are mentioned in the Kur’an; Hubal is never mentioned there. What position Allah held beside these is not exactly known. The Islamic tradition has certainly elevated him at the expense of other deities. It may be considered certain that the Black Stone was not the only idol in or at the Ka’ba. The Makam Ibrahim was of course a sacred stone from very early times. Its name has not been handed down. Beside it several idols are mentioned, among them the 360 statues.”
(First Encyclopedia of Islam, E.J. Brill, 1987, Islam, p. 587-591)
ഹുബാൽ എന്ന ചന്ദ്ര ദൈവം മക്കയുടെ ദൈവമായിരുന്നു എന്നും കാബയുടെ തലവനായിരുന്നു എന്നും അല്ലെ പറയുന്നത്? ഹുബാലിന്റെ തൊട്ടരികിൽ അൽ–ലാത്ത്, അൽ–ഉസ്സ, അൽ–മനാത്ത് എന്ന 3 ദൈവങ്ങളും ഉണ്ടായിരുന്നു എന്നല്ലേ പറയുന്നത്? ഇതെല്ലാം വെച്ച് നോക്കുമ്പോൾ, ഹുബാലാണ് അല്ലാഹുവായി മാറിയത്. അല്ലെങ്കിൽ പിന്നീട് അല്ലാഹുവിന് സ്ഥാനക്കയറ്റം കിട്ടി.

⚫ “The religion of the Arabs, as well as their political life, was on a thoroughly primitive level…In particular the Semites regarded trees, caves, springs, and large stones as being inhabited by spirits; like the Black Stone of Islam in a corner of the Ka’bah at Mecca, in Petra and other places in Arabia stones were venerated also…Every tribe worshipped its own god, but also recognized the power of other tribal gods in their own sphere…Three goddesses in particular had elevated themselves above the circle of the inferior demons. The goddess of fate, al-Manat, corresponding to the Tyche Soteira of the Greeks, though known in Mecca, was worshipped chiefly among the neighboring Bedouin tribes of the Hudhayl. Allat—”the Goddess,” who is Taif was called ar-Rabbah, “the Lady,” and whom Herodotus equates with Urania—corresponded to the great mother of the gods, Astarte of the northern Semites; al-‘Uzza, “the Mightiest,” worshipped in the planet Venus, was merely a variant form… In addition to all these gods and goddesses the Arabs, like many other primitive peoples, believed in a God who was creator of the world, Allah, whom the Arabs did not, as has often been thought, owe to the Jews and Christians…The more the significance of the cult declined, the greater became the value of a general religious temper associated with Allah. Among the Meccans he was already coming to take the place of the old moon-god Hubal as the lord of the Ka’bah… Allah was actually the guardian of contracts, though at first these were still settled at a special ritual locality and so subordinate to the supervision of an idol. In particular he was regarded as the guardian of the alien guest, though consideration for him still lagged behind duty to one’s kinsmen.”
ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, അറബികൾ മറ്റു ദൈവങ്ങളെ ആരാധിച്ചിരുന്നതിന് ഒപ്പം സർവ്വതും സൃഷ്ടിച്ചത് അല്ലാഹുവാണ് എന്നും വിശ്വസിച്ചിരുന്നു. എന്നാൽ അറബികൾ വിശ്വസിച്ചു പോന്നിരുന്ന അല്ലാഹു ഒരിക്കലും ജൂത–ക്രൈസ്തവരുടെ ദൈവമല്ലായിരുന്നു. അല്ലാഹുവിനെ “guardian of the contracts” ന്റെ സ്ഥാനം നൽകി മറ്റൊരു ദൈവത്തിന്റെ അധീനതയിൽ താഴ്ത്തുകയും ചെയ്തിരുന്നു.

⚫ “…the Ka’aba was dedicated to al-Ilah, the High God of the pagan Arabs, despite the presiding effigy of Hubal. By the beginning of the seventh century, al-Ilah had become more important than before in the religious life many of the Arabs. Many primitive religions develop a belief in a High God, who is sometimes called the Sky God…But they also carried on worshipping the other gods, who remained deeply important to them.”
(Karen Armstrong, Muhammad, New York: San Francisco, 1992) p. 69.)
ഒരുപക്ഷേ, സമീപ പ്രദേശങ്ങളിൽ, ജൂതന്മാരുടെയും ക്രൈസ്തവരുടെയും ഏകദൈവ വിശ്വാസം അറബികളിൽ ഒരു ചലനം വരുത്തുകയും അവരുടെ വിശ്വാസ കാര്യങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാം. അതുകൊണ്ടാവണം, മറ്റെല്ലാ ദൈവങ്ങൾ ഉണ്ടെങ്കിലും അല്ലാഹുവിനെ ഒരു സർവ്വലോക സൃഷ്ടാവ് എന്ന പദവിയിലേക്ക് ഉയർത്തിയതും.

🟣 “In any case it is extremely important fact that Muhammad did not find it necessary to introduce an altogether novel deity, but contented himself with ridding THE HEATHEN ALLAH of his companions subjecting him to a kind of dogmatic purification.”
(Encyclopedia of Religion and Ethics, I:664)

🟣 “In fact, he did not at first intend to establish a new religion, but rather to reform the belief in Allah which already existed, and to show what this belief truly signified and rightfully demanded.”
(Mohammed: The man and his faith
Tor Andrae, 1936,
Translated by Theophil Menzel, 1960, p13-30)
ചുരുക്കി പറഞ്ഞാൽ, ഇസ്‌ലാം അവതരിപ്പിക്കുന്ന ഏകദൈവ വിശ്വാസം വെറുമൊരു കെട്ടുകഥയാണ്. കാരണം ഇസ്‌ലാമിലെ ദൈവമായ അല്ലാഹു ഒരു ഏകദൈവമാണ് എന്നും,
അല്ലാഹുവിന് കൂട്ടക്കാരോ കുടുംബക്കാരോ ഇല്ലായിരുന്നു എന്നും, ഒറ്റയാൻ ആയിരുന്നു എന്നും,
പിന്നീട് അറേബ്യയിലെ ജനങ്ങൾ അല്ലാഹുവിന് കൂട്ടക്കാരും കുടുംബക്കാരും ചേർത്ത് കൊടുത്തതാണ് എന്ന് പറയാനും ഇസ്‌ലാമിക ലോകത്തിന് യാതൊരുവിധ തെളിവുമില്ല. ജൂതന്മാരെയും ക്രൈസ്തവരെയും കണ്ട്, അവരുടെ ഏക ദൈവ വിശ്വാസത്തിലും പ്രവാചക ചരിത്ര പരമ്പരയിലും ആകൃഷ്ടനായ മുഹമ്മദിന് ഒരു ദൈവം വേണമായിരുന്നു. മക്കയിൽ എല്ലാവരും ആരാധിക്കുന്ന, ആദരിക്കുന്ന, തന്റെ ഗോത്രത്തിലെ മുഖ്യദേവനായ, കാബയിലെ 360 ദൈവങ്ങളുടെ തലവനായ അല്ലാഹുവിനെ തിരഞ്ഞെടുത്തു. പിന്നെ സ്വയം പ്രഖ്യാപിതനായ പ്രവാചകനായി.
മാത്രമല്ല, അല്ലാഹുവിന് കുടുംബവും ഉണ്ടായിരുന്നു. അല്ലാഹുവിന്റെ 3 പെണ്മക്കളാണ്: അൽ–ലാത്ത്, അൽ–ഉസ്സ, അൽ–മനാത്ത്. അതിനെ പറ്റി ചരിത്രകാരന്മാർക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

🟠 “In pre-Islamic days, called the Days of Ignorance, the religious background of the Arabs was pagan, and basically animistic. Through wells, trees, stones, caves, springs, and other natural objects man could make contact with the deity… At Mekka, Allah was the chief of the gods and the special deity of the Quraish, the prophet’s tribe. Allah had three daughters: Al Uzzah (Venus) most revered of all and pleased with human sacrifice; Manah, the goddess of destiny, and Al Lat, the goddess of vegetable life. Hubal and more than 300 others made up the pantheon. The central shrine at Mekka was the Kaaba, a cube like stone structure which still stands though many times rebuilt. Imbedded in one corner is the black stone, probably a meteorite, the kissing of which is now an essential part of the pilgrimage.”
(Meet the Arab, John Van Ess, 1943, p. 29.)

🟠 “Prior to the rise of Islam, these three goddesses were associated with Allah as his daughters and all were worshiped at Mecca and other places in the vicinity.”
(The Archeology Of World Religions, Jack Finegan, 1952, p482-485, 492)

🟠 “Al-Kindi, one of the early Christian apologists against Islam, pointed out that Islam and its god Allah did not come from the Bible but from the paganism of the Sabeans. They did not worship the God of the Bible but the moon-god and his daughters al-Uzza, al-Lat, and Manat.”
(Three Early Christian-Muslim Debates, ed. by N. A. Newman, Hatfield, PA, IBRI, 1994, pp.357, 413, 426)

🟠 “That Islam was conceived in idolatry is shown by the fact that many rituals performed in the name of Allah were connected with the pagan worship that existed before Islam. … Before Islam Allah was reported to be know as: the supreme of a pantheon of gods; the name of a god whom the Arabs worshipped; the chief god of the pantheon; Ali-ilah; the god; the supreme; the all-powerful; all-knowing; and totally unknowable; the predeterminer of everyone’s life destiny; chief of the gods; the special deity of the Quraish; having three daughters: Al Uzzah (Venus), Manah (Destiny), and Alat; having the idol temple at Mecca under his name (House of Allah).; the mate of Alat, the goddess of fate. . … Because of other Arabian history which points to heathen worship of the sun, moon, and the stars, as well as other gods, of which I believe Allah was in some way connected to. This then would prove to us that Allah is not the same as the true God of the Bible whom we worship, because God never changes.”
(Is Allah The Same God As The God Of The Bible, M. J. Afshari, p 6, 8-9)
ഭാര്യയില്ലാതെ മക്കൾ ഉണ്ടാവില്ലല്ലോ. അല്ലാഹുവിന്റെ ഭാര്യയായി അൽ–ലാത്തിനെ കണ്ടിരുന്നു എന്നാണ് Ashfari പറയുന്നത്.
ഇനി Allah എന്ന പേര് എങ്ങനെയുണ്ടായി?

🟢 “Allah, the paramount deity of pagan Arabia, was the target of worship in varying degrees of intensity from the southernmost tip of Arabia to the Mediterranean. To the Babylonians he was “Il” (god); to the Canaanites, and later the Israelites, he was “El”., the South Arabians worshipped him as “Ilah,” and the Bedouins as “al-Ilah” (the deity). With Muhammad he becomes Allah, God of the Worlds, of all believers, the one and only who admits of no associates or consorts in the worship of Him. Judaic and Christian concepts of God abetted the transformation of Allah from a pagan deity to the God of all monotheists. There is no reason, therefore, to accept the idea that “Allah” passed to the Muslims from Christians and Jews.”
(Islam, Beliefs And Observances, Caesar E. Farah, p2-7, 26-35)

🟢 “The complete name of Allah before it is contracted to the shorter form, is ‘AL-ILAH.’ ‘ILAH’ is the masculine root word for Allah, or ‘god’, in Arabic. ‘AL ILAT’ is the feminine resulting in Allat.
(Philip Hitti, History of The Arabs, London, 1950, 😎
ബാബിലോണിയൻ ജനതയ്ക്ക് ദൈവം എന്നതിന്റെ പദം ‘ഇൽ’ ആയിരുന്നു.
കനാൻ ജനതയ്ക്കും അതിന് ശേഷം വന്ന ഇസ്രായേലികൾക്കും ദൈവം എന്നതിന്റെ പദം ‘എൽ’ ആയിരുന്നു.
ദക്ഷിണ അറേബ്യക്കാർക്ക് ‘ഇലാഹ്’ ആയിരുന്നു ദൈവം എന്നതിന്റെ പദം.
അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്രങ്ങൾക്ക് അത് ‘അൽ–ഇലാഹ്’ എന്നായിരുന്നു.
മുഹമ്മദ് വന്നതോടെ അത് അല്ലാഹ് എന്നായി മാറി.
‘അൽ–ഇലാത്ത്’ ആണ് ‘അൽ–ഇലാഹ്’ എന്നതിന്റെ സ്ത്രീലിംഗ പദം. അങ്ങനെയാണ് അൽ–ലാത്ത് ലഭിക്കുന്നത്.
അല്ലാഹ് എന്ന വാക്ക് വളരെയധികം പ്രാചീനമായ പേരാണ് എന്നാണ് പ്രശസ്ത അറബ് ചരിത്രകാരൻ Philip K. Hitti പറയുന്നത്. ഒന്ന്, മിനെയൻ ജനതയുടെ എഴുത്തുകളിൽ. രണ്ട്, സേബിയൻ ജനതയുടെ എഴുത്തുകളിൽ. പിന്നെയൊന്ന്, ഇസ്‌ലാമിനും 5 നൂറ്റാണ്ട് മുൻപ് ‘ഹല്ലാഹ്’ എന്ന് സഫ ശിലാലിഖിതങ്ങളിൽ. അതുപോലെ തന്നെ അറേബ്യയിലെ ക്രൈസ്തവരുടെ എഴുത്തുകളിൽ.

🟢 “Allah (allah, al-ilah, the god) was the principal, though not the only, deity of Makkah. The name is an ancient one. It occurs in two South Arabic inscriptions, one a Minaean found at al-‘Ula and the other a Sabaean, but abounds in the form HLH in the Lihyanite inscriptions of the fifth century- B.C. Lihyan, which evidently got the god from Syria, was the first Centre of the worship of this deity in Arabia. The name occurs as Hallah in the Safa inscriptions five centuries before Islam and also in a pre-Islamic Christian Arabic inscription found in umm-al-Jimal, Syria, and ascribed to the sixth century . The name of Muhammad’s father was ‘Abd-Allah (‘Abdullah, the slave or worshipper of Allah). The esteem in which Allah was held by the pre-Islamic Makkans as the creator and supreme provider and the one to be invoked in time of special peril may be inferred from such koranic passages as 31 : 24, 31; 6 : 137, 109; to : 23. Evidently he was the tribal deity of the Quraysh.”
(History Of The Arabs, Philip K. Hitti, 1937, p 96-101)

ഏഴാം നൂറ്റാണ്ട് വരെയും ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും പരാതി പറയാതെ, ഒന്നും കാണാതെയും കേൾക്കാതെയും അറിയാതെയും,
തന്നെ ഇരുത്തിയിടത്ത് മാത്രം ഇരുന്ന് കൊണ്ട് തന്റെ മുന്നിൽ വന്ന് തൊഴുതു പോകുന്നവരെ കൗതുകത്തോടെ നോക്കി, തന്റെ കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത തന്നോടൊ ബാലാ എന്ന നിസ്സഹായത ഭാവത്തിൽ ഇരിക്കുന്ന പാവമാണ് അല്ലാഹ്. മുഹമ്മദ് വന്നതോടെ,
മുഹമ്മദിന്റെ സകല നികൃഷ്ടമായ കാര്യങ്ങൾക്കും മിണ്ടാപ്രാണിയായ അല്ലാഹ് മൗനാനുവാദം കൊടുക്കേണ്ടി വന്നു, അഥവാ, അല്ലാഹുവിന്റെ പേരിൽ മുഹമ്മദ് തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം ചെയ്തു.
Jazar Mohamed
The ExMuslim Blasphemer

തുടരും…

Leave a comment

 1. Dear fellow humans.
  Greetings from a friendly human.
  Your efforts are to be appreciated and encouraged due to the fact that you all come from a very hardline and intoxicating religion which is practiced in reality even today. My old star Jehovah is probably more greater in “so called merciful” to human beings than all other Gods. I am not a fan of too much mercy. Any way continue the good work and try to be safe. In your discussions is Clubhouse, my suggestion is to give more opportunities to believers than to non-believers. Moderate persons, when they hear the nonsense from the so called true believers the work becomes easy. Let them omit and when the smell becomes really bad and others will realize that they are really in this smelly situation. They will try to think and then your work will become easy. Along with when you read the references, this will be like a double barrel gun. But this red carpet welcome should not be given to brand ambassadors of Asian paints. For me to denounce God, I was searching for once particular answer – When human beings are born each once should have the same condition and based on their deeds when they grow up the results can be accordingly. If any God creates any living being with deformities, diseases or early death, then the equal opportunity is not there. This was troubling me a lot seeing the sufferings of human beings at a very early young age. No religion was able to give a proper answer. So this question always remind in me. I was almost convinced that there cannot be a go who decides and dictates. Then some one introduced me to Vedanta and ancient Bharath ( India – India is not ancient that is why I did not use this name) culture and civilization. I happened to read a book by Dr. Rajaram ” Truth and Myth about Aryan Invasion ” . This was convincing to me. Also I read Vivekachoodamani by Chinamayanandaswami. I was almost an answer. Later I happened to see one BBC documentary ” The incredible human journey” by Alice Roberts. This forced me to start thinking again. I came across a lot of Aryan Dravidian discussion then learned that Dr. Rajaram is the Father of Photoshop. Not Modiji. Dr. Rajaram admitted that he did in fact photoshop the unicorn bull into a horse to twist the history. Horse is a part of Aryan or Central Asian people and Bull is part of Harappan and early Indian civilization. Then came the DNA tracing. So the story of Great Indian civilization also collapsed. So the cultural supremacy also gone, I became a seeker again in the way of science. During my days as a believer, I was confused about the imperfect creations when every believer was talking about perfect god and creation. No one was able to give me an answer from the belief side with regards to the nipples for males, appendix. It was confirming to me that this was not part of a perfect creator. Then when I read about the evolution of lizards of Pod Mrcaru with in 35 years. This was the final confirmation about evolution. Then the readings about the not so intelligent brain ete. cemented my belief in evolution.
  Well I just tried to give my reasoning which made a scientific thinker.

  With best regards
  A Poor _ Jew

 2. In his early life, Muhammad was known as a calm and sincere boy and young man. As he grew older, people called upon him to arbitrate in disputes, as he was known to be fair and truthful.

 3. I’m not that much of a online reader to be honest but your blogs really nice, keep it up! I’ll go ahead and bookmark your website to come back later on. All the best

 4. This is the right blog for anyone who wants to find out about this topic. You realize so much its almost hard to argue with you (not that I actually would want…HaHa). You definitely put a new spin on a topic thats been written about for years. Great stuff, just great!

 5. 16.5.23 നു കോഴിക്കോട് നടക്കുന്ന പരിപാടിക്ക് രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ എവിടെ രജിസ്റ്റർ ചെയ്യും

  എവിടെയാണ് എത്ര മണിക്കാണ് പരിപാടി